籌款 9月15日 2024 – 10月1日 2024 關於籌款

കാപ്പിരികളുടെ നാട്ടില്‍

കാപ്പിരികളുടെ നാട്ടില്‍

S.K. Pottekkatt
你有多喜歡這本書?
文件的質量如何?
下載本書進行質量評估
下載文件的質量如何?

മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരിയായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. കഥയെക്കാള്‍ ആകസ്മികത യാഥാര്‍ത്ഥ്യങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരന്‍ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ അനുഭവങ്ങളുടെ പുസ്തകമാണ് കാപ്പിരികളുടെ നാട്ടില്‍. ലോകത്തിലെ ഇരുണ്ട സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ നാടുകളില്‍ 1949 ല്‍ നടത്തിയ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ വസ്തുതകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയും ജീവിത സമ്പ്രദായങ്ങളും വിമോചന യത്‌നങ്ങളും അവരുടെ സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തിന്റെ സവിശേഷതകളും ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഇന്ത്യക്കാര്‍ നേരിട്ട പ്രശ്‌നങ്ങളും എഴുത്തുകാരന്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച് അനുഭവിച്ചറിഞ്ഞ പ്രതീതിയാണ് വായനക്കാരനില്‍ ഉളവാക്കുന്നത്.

年:
2014
版本:
Paperback
出版商:
DC Books
語言:
malayalam
頁數:
102
ISBN 10:
8171307930
ISBN 13:
9788171307937
文件:
EPUB, 1.19 MB
IPFS:
CID , CID Blake2b
malayalam, 2014
線上閱讀
轉換進行中
轉換為 失敗

最常見的術語